- Home
- kerala assembly election 2021
Kerala
22 March 2021 1:13 AM GMT
സംസ്ഥാനത്തെ പൂർണ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു: പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുലൈമാന്‍ ഹാജിയുടെ പത്രികയിൽ സൂക്ഷ്മ പരിശോധന നടത്തും; തലശേരിയിലെയും ഗുരുവായൂരിലെയും പത്രിക തള്ളിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
21 March 2021 3:53 PM GMT
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു
നാളെ പത്രിക പിൻവലിക്കുമെന്ന് സുന്ദര പറഞ്ഞു.
Column
20 March 2021 10:30 AM GMT
പെന്‍ഷനെന്ന് എല്‍.ഡി.എഫ്, മാസം 2000 വീതമെന്ന് യു.ഡി.എഫ്: വീട്ടമ്മമാരുടെ വോട്ട് ആര്‍ക്ക്?
വേണം, വീട്ടമ്മമാര്‍ക്കും ഒരു വരുമാനമെന്ന മുദ്രാവാക്യം ഉയര്‍ന്ന് തുടങ്ങിയിട്ട് കാലങ്ങളായി. അത് ശമ്പളമാണോ, കൂലിയാണോ, പെന്‍ഷനാണോ ക്ഷേമനിധിയാണോ ആരാണ് അത് നല്‍കേണ്ടത് എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍