Light mode
Dark mode
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശകൊട്ട് ഗൾഫിലും. വെൽഫെയർ പാർട്ടിയുടെ പ്രവാസി ഇന്ത്യയാണ് യു.എ.ഇൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാശകൊട്ട് ഒരുക്കുന്നത്.
ഭദ്രകാളി അതിൻറെ ജോലി ചെയ്യുമെന്നും പിശാചിന് മടങ്ങി പോകേണ്ടി വരുമെന്നും കേന്ദ്രമന്ത്രി
കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷേപ ഹാസ്യ നാടകവും പാട്ടും മാവേലി വേഷവുമെല്ലൊം പി.ടിയുടെ പ്രചരണത്തില്‍ ആവേശം തീര്‍ക്കുന്നുണ്ട്
കായംകുളത്ത് അട്ടിമറി വിജയം അവകാശപ്പെടുന്ന യു.ഡി.എഫ്, തോമസ് ഐസകും ജി.സുധാകരനും മത്സര രംഗത്തില്ലാത്തത് നേട്ടമാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു
കോലീബി സഖ്യത്തെ തകര്‍ത്ത മണ്ഡലമാണ് വടകരയെന്നും പിണറായി പറഞ്ഞു
ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന് അറിയിച്ചു
കേരളത്തിൽ ഭരണഹർത്താല്, ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബി.ജെ.പി മാത്രമേയുള്ളൂ.
ഞായറാഴ്ച വൈകീട്ട് ഏഴുമണി വരെ പ്രചാരണമാകാം.
എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
നേമത്തെ പ്രചാരണം റദ്ദാക്കിയത് കെ.മുരളീധരന് തിരിച്ചടിയാകും.
കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്നു, അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സർക്കാർ നമ്പർ വണ്ണായത്.
മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ കൊടിയാണ് രമ പിടിക്കുന്നത്.
സമയത്തിന് മുമ്പ് സ്കൂളുകളിൽ പുസ്തകം എത്തിച്ചെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ഈ പരാതി
വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ ഇ. ശ്രീധരന്റെ സേവനം ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ക്രമക്കേട് പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച്. ആർ. ശ്രീനിവാസ സംസ്ഥാനത്തെത്തി.
നിസ്തുലമായ സേവനമാണ് അവർ ചെയ്യുന്നത്.
എല്ലാം ശരിയായത് നേതാക്കളുടെ കുടുംബങ്ങളിൽ മാത്രം
ബംഗ്ലാദേശികൾ പോലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാൻ പോകുന്നത്.
140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.