Light mode
Dark mode
സൂര്യ രശ്മികളില്‍ ചരിവുണ്ടാവുമ്പോള് അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാവുന്നു.
ആഗോള താപനമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടുന്നതിന്റെ ഒരു പ്രധാന കാരണം. വേനല്‍ കാലത്ത്, പ്രേതേകിച്ച് കാര്‍മേഘം കുറവാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കും. സൂര്യന് ഇപ്പോള്‍...
ആവശ്യത്തിന് വേനൽ മഴ കേരളത്തിൽ ലഭിക്കും