Light mode
Dark mode
സനാതനധർമത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ ചതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുകയാണെന്ന് കെ. സുധാകരൻ പ്രതികരിച്ചിരുന്നു
ശ്രീനാരായണ ഗുരുവിനെ റാഞ്ചിയെടുക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു
ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും
മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം
ഈ മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്
Kerala CM Pinarayi Vijayan takes protests to Delhi | Out Of Focus
കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്
പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റ്
Out of Focus
മുഖ്യമന്ത്രിയുടെ യാത്ര ഇനി പുത്തൻ കിയാ കാർണിവലിലാക്കാൻ സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു
"ഇതൊക്കെ കൊണ്ട് എന്തോ അങ്ങ് ഇളകിക്കളയും.. അതൊക്കെ വേറെ ആളെ നോക്കണം കെട്ടോ. അതേ എനിക്ക് പറയാനുള്ളൂ."
ഇ-ഗവേണൻസിന്റെ ഭാഗമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ 2019-ലാണ് ഗുജറാത്തിൽ ഇത്തരമൊരു ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയത്
കേന്ദ്രം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാറുകൾക്ക് ഒരംശം പോലും ലഭിക്കാത്ത നികുതിയാണ്
'ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിന'മാണെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്
വനം മന്ത്രിയറിയാതെ ഉത്തരവിറക്കിയതിലെ അതൃപ്തി എൻസിപി നേതൃത്വത്തിനുണ്ട്
സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്
വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്നും രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.