Light mode
Dark mode
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
140 മണ്ഡലങ്ങളിൽ 44 ഇടത്താണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.
ഭരണഘടനക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നവർക്കാകണം വോട്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം
'' അത് കേരളത്തിൽ വിലപ്പോവില്ല''
ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നത്
ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്
സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും ഡിജിപി പറഞ്ഞു
ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും പിണറായി വിജയന്
"ലീഗ് അണികൾ, ലീഗിനോട് ഒപ്പം നിൽക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോൾ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്"
നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു
"കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനുണ്ടായ സ്വീകാര്യത സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്"
കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ലവ് ജിഹാദ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് യോഗി കുറ്റപ്പെടുത്തിയത്
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുത്, എല്ലാത്തിനുമുപരി വ്യക്തി ബന്ധങ്ങൾ നിലനിൽക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി
പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വീട് ആക്രമിച്ചത് സി.പി.എം പ്രവര്‍ത്തകനാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
സംസ്ഥാനത്ത് സി.പി.എമ്മിന് ഏറ്റവും വലിയ സംഘടനാ സംവിധാനമുളള ജില്ലയാണ് കണ്ണൂര്‍
ജോയ്സ് ജോർജിന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന എൽ.ഡി.എഫ്, ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്നാണ് അവകാശപ്പെടുന്നത്