Light mode
Dark mode
ദിവസങ്ങൾക്കുള്ളിൽ ആറു താരങ്ങളാണ് ക്ലബ് വിട്ടത്
തന്റെ ഫുട്ബോള്‍ ബ്രാന്‍ഡ് കൊച്ചിയില്‍ സ്ഥാപിക്കാനും മുന്‍ കോച്ച് ഇവാന് വുകോമാനോവിച്ച് അവശേഷിപ്പിച്ച ശൂന്യത നികത്തുകയെന്നതും സ്റ്റാറെയുടെ മുന്നിലുള്ള വെല്ലുവിളിയാണ്.
സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ എ.ഐ.കെയുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു
2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീക്ക് താരം 17 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് മഞ്ഞപ്പടക്കായി നേടിയത്.
ലൈസൻസ് നിഷേധിച്ചെങ്കിലും ക്ലബിന് വീണ്ടും അപേക്ഷ നൽകാനാകും.
പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയുമായാണ് മഞ്ഞപ്പടയുടെ അവസാന ലീഗ് മത്സരം
കഴിഞ്ഞ ജൂണിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും അപ്പീൽ തള്ളിയിരുന്നു.
2021-22 സീസണിലാണ് 32 കാരൻ മഞ്ഞപ്പടയ്ക്കൊപ്പം ചേർന്നത്.
ഇംഗ്ലീഷ് മലയാളം നിഘണ്ടുവുമായി നിൽക്കുന്ന സുനിൽ ഛേത്രിയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു
അവസാന മിനിറ്റിൽ ലഭിച്ച സുവർണാവസരം ഫെഡോർ സെർണിച് നഷ്ടപ്പെടുത്തി
മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്
വിജയത്തോടെ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കുയർന്നു
ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായി രണ്ടാം പകുതിയിൽ മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്സ് അവിശ്വസിനീയ ഉയിർത്തെഴുന്നേൽപ്പാണ് നടത്തിയത്.
മുന്നേറ്റത്തിൽ ക്യാപ്റ്റൻ ദിമിത്രി ദയമന്റകോസിലാണ് മലയാളി ക്ലബിന്റെ പ്രതീക്ഷ.
നൈജീരിയൻ താരം ഡാനിയേൽ ചിമ ചുകു ജംഷഡ്പൂരിനായി ഇരട്ടഗോൾ നേടി.
ഒരുപാട് മനോഹര മുഹൂർത്തങ്ങളാണ് പോയവർഷം സമ്മാനിച്ചതെന്ന് വുക്കനോവിച് പറയുന്നു.
ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു
ഇവാനെ പുറത്തിരുത്തിയത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബംഗളൂരു ആരാധകര്‍ ഇന്നലെ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചിരുന്നു
12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയേയും 15നു ശഹാബ് അൽ അഹ്ലിയേയും നേരിടും.