Light mode
Dark mode
ക്യാപ്റ്റൻ മനോജ് തിവാരി 35 റൺസെടുത്തും അഭിഷേക് പൊരെൽ 28 റൺസെടുത്തും പുറത്തായി.
265-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ആറുവിക്കറ്റുകൾ 98 റൺസ് എടുക്കുന്നതിനിടെ നഷ്ടമായി.
ആദ്യദിനം അവസാനിച്ചപ്പോൾ 265-4 എന്ന നിലയിലാണ് ആതിഥേയർ. 110 റൺസുമായി സച്ചിൻ ബേബിയും 76 റൺസുമായി അക്ഷയ് ശങ്കറുമാണ് ക്രീസിൽ.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന ബി.ജെ.പി മോഹത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനം.