പലിശ നിരക്കുകള്‍ മാറ്റാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം
റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമനാമായും തുടരുംറിസര്വ് ബാങ്ക് വായ്പ അവലോകന നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്സ്...