Light mode
Dark mode
ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി
കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി
പണം ആവശ്യപ്പെട്ട് കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി രണ്ടു തവണ സർക്കാരിനു കത്തെഴുതിയിരുന്നു
പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി ഉണ്ടെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് പത്തു ശതമാനം തുക അഡ്വാൻസായി നൽകണമെന്ന് കെ.എസ്.ഐ.ടി.ഐ.എല്ലിനു വാക്കാൽ നിർദേശം നൽകിയത്
രണ്ട് തവണ ടെണ്ടർ നടപടികൾ റദ്ദാക്കിയ ശേഷമാണ് ഐ.എസ്.പി ടെണ്ടർ റെയിൽ ടെല്ലിലേക്ക് എത്തുന്നത്
സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു സർക്കാർ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചത്