Light mode
Dark mode
സംഭവത്തില് ഖാന് പൊലീസില് പരാതി നല്കിയിട്ടുണ്ട്
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്തു.
ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
ഇംഫാൽ ഈസ്റ്റിലെ ഖുറായി സ്വദേശിയാണ് അഖു ചിംഗങ്ബാം
ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില് പ്രദര്ശിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില് ഒന്നാണ് കിഡ്നാപ്പ്ഡ്. മാര്ക്കോ ബെല്ലോചിയോ എന്ന ഇറ്റാലിയന് സംവിധായകന്റെ സംവിധാനമികവ് എടുത്ത്...
ബൈക്കിൽ കയറാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ എടുത്തുയർത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു
സംഭവം കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും, പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്കെടുത്തിട്ട പ്രതി വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് 16 കാരിയായ കുട്ടിയെ കടത്തിയത്. 20 വയസുകാരനായ ഇതര സംസ്ഥാനക്കാരാനായി പൊലീസ് അന്വേഷണമാരംഭിച്ചു
കമ്പ്യൂട്ടര് ക്ലാസ്സിനു പോയ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു
മുൻപും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു
വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയതെന്ന് ഇർഷാദിന്റെ പിതാവ്
കല്യാണത്തിനും യുവതിയുടെ പഠനവിസക്കുമായി 26 ലക്ഷം രൂപയാണ് പ്രതി ഹർവിന്ദറിന്റെ കുടുംബം ചെലവഴിച്ചിരുന്നത്
കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്
ഐ.ടി വിദ്യാർഥി അബ്ദുല് മാലിക്കിനെയാണ് ആളുമാറി തട്ടിക്കൊണ്ടുപോയത്
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അശ്വതി
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ഉത്തര്പ്രദേശിലാണ് സംഭവം. അഞ്ചംഗ സംഘം പിടിയില്
സൗരബിനെ വിട്ടുനല്കാന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് രണ്ടര ലക്ഷം രൂപയാക്കി കുറച്ചു.
വൈകിട്ടോടെ ജൂഡിത്ത് ഡിസൂസ ഡല്ഹിയിലെത്തുമെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചുകാബൂളില് കഴിഞ്ഞ മാസം അക്രമികള് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്താന് കഴിഞ്ഞതായി വിദേശകാര്യ...