Light mode
Dark mode
കൊല്ലത്തും തിരുവനന്തപുരത്തും സമാന രീതിയിൽ തീപിടിത്തം ഉണ്ടായത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ്
സഹപ്രവർത്തകന്റെ വിയോഗത്തിലും പിന്മാറാതെ രക്ഷാപ്രവർത്തനം തുടരുകയും തീ പൂർണമായും അണയ്ക്കാൻ പരിശ്രമിക്കുകയും ചെയ്ത അഗ്നിശമന സേനയുടെ പ്രവൃത്തി കൈയടി നേടുന്നുണ്ട്.
അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത് ആണ് മരിച്ചത്.
കോവിഡ് രോഗികളും, ജീവനക്കാരും ഉപയോഗിക്കുന്ന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാണ് മലിന ജലം വ്യവസായശാലകളിലേക്ക് ഉൾപ്പെടെ ഒഴുകുന്നത്.