Light mode
Dark mode
ഫൈനലിൽ 39 റൺസുമായി നിർണായക പ്രകടനമാണ് അഫ്ഗാൻ താരം പുറത്തെടുത്തത്.
ഹർഷിത് റാണക്കെതിരെ നടപടി സ്വീകരിച്ച ഐ.പി.എൽ അച്ചടക്കസമിതിക്കുള്ള മറുപടി കൂടിയാണ് കിരീടാഘോഷത്തിൽ കൊൽക്കത്ത നൽകിയത്.
പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും അഭിഷേക് നായരും തമ്മിലുള്ള കോമ്പിനേഷനും ടീം പ്രകടനത്തിൽ നിർണായകമായി.
ഇന്നിങ്സിന്റെ അഞ്ചാം പന്തിൽ അഭിഷേക് ശർമയെ (2) അത്യുഗ്രൻ ലെങ്ത് ബോളിൽ ബൗൾഡാക്കിയ സ്റ്റാർക്ക് ഒരിക്കൽകൂടി കെ.കെ.ആറിന്റെ ഹീറോയായി.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്തക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി
മയങ്ക് അഗർവാളിനെ ഔട്ടാക്കിയശേഷം കൊൽക്കത്ത പേസർ ഹർഷിത് റാണയുടെ ആഘോഷമാണ് വിവാദത്തിന് തിരികൊളുത്തിയത്.
അവസാന ഓവർ എറിഞ്ഞ യുവതാരം ഹർഷിത് റാണ കെകെആറിന്റെ ഹീറോയായി.
അവസാന ഓവറുകളിൽ തുടരെ സിക്സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി.
അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്നു നൈസാമിന്റെ നാട്ടുകാർക്ക്. എന്നാൽ വരുൺ ചക്രവർത്തിയെറിഞ്ഞ ഓവറിൽ മൂന്നു റൺസാണ് നേടാനായത്