ഷിജിനയുടെ കയ്യില്‍ കിട്ടിയാല്‍ ബലൂണുകള്‍ പൂക്കളും കുരങ്ങനുമാകും
വസ്ത്രങ്ങളായും മൃഗങ്ങളായും, അലങ്കാര വസ്തുക്കളായും ബലൂണുകളെ മാറ്റുന്ന ഷിജിന പ്രീത്. ബലൂൺ ആർട്ടിസ്റ്റായ ഇവർ ഈ രംഗത്തെ സംരംഭക കൂടിയാണ്. കണ്ണൂർ സ്വദേശിയായ ഷിജിന ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.