'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സാധാരണക്കാർക്ക് ആശങ്ക വേണ്ട': ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി
''കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് കടന്ന് കൂടുതൽ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജാറ്റാകും.