Light mode
Dark mode
യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ലും അക്രമികള്‍ തകർത്തായി പരാതി
ലഹരി ഉപയോഗം കണ്ടെത്തിയാൽ റെയ്ഡുകൾ നടത്തുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍
2021 ൽ നാല് സ്ത്രീകളാണ് എം.ഡി.എം.എയുമായി പിടിയിലായതെങ്കിൽ കഴിഞ്ഞ വർഷം അത് എട്ടായി ഉയർന്നു
ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ പടക്കപ്പലായിരുന്നു ഐ.എന്‍.എസ് മഗർ
ഇന്നലെ 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു
മക്കള്‍ അമ്മയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ അയൽവാസികളാണ് നാളുകളായി ഭക്ഷണവും മറ്റും നൽകിയിരുന്നത്
യുവതാരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നുവെന്ന പരാതിയിലും വിജയകുമാർ പ്രതികരിച്ചു
ചിലർക്ക് താൽപര്യം സ്വർണ്ണക്കടത്തിലാണെന്നും അതിനായി അവർ അവസരം കണ്ടെത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി
കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു
ഏപ്രില്‍ 24, 25 ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം
ഇരുപത് രൂപയാണ് യാത്രയ്ക്കായി ഈടാക്കുന്ന കുറഞ്ഞ തുക
'ഉത്തരവാദിത്വം ആർക്കാണെന്ന് സർക്കാർ വ്യക്തമാക്കണം. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തിയ പദ്ധതി നടപ്പാക്കാൻ വൈകിയത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ പറയണം'
വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും
പാലക്കാടുള്ള കോളേജിലെ വിദ്യാർത്ഥികളായ ഇവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്
റോഡിലെ മാലിന്യക്കൂമ്പാരം കണ്ടില്ലെങ്കിൽ ജില്ലാ കലക്ടറും തന്നോടൊപ്പം പോരൂവെന്നും തന്റെ വീടിന് സമീപവും കലക്ടറുടെ ബംഗ്ലാവിനടുത്തും മാലിന്യമുണ്ടെന്ന് ജഡ്ജി എസ്.വി ഭാട്ടി
വിമാനത്താവളത്തിൽ കനത്ത സുരക്ഷ
രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി
മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം
ട്രാഫിക് എസ്.ഐ അരുൾ, എ.എസ്.ഐ റെജി എന്നിവർക്കാണ് പരിക്കേറ്റത്.