Light mode
Dark mode
തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ജലവിതരണം മുടങ്ങിയത്
പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞ് താഴ്ന്നതിനാൽ ഗതാഗത നിയന്ത്രണവും ഉണ്ട്
ജാഗ്രത വേണമെന്ന് അധികൃതര് മുന്നറിയിപ്പ് നൽകി
ചിറ്റാറ്റുകര സ്വദേശി ഷാജി 1,50,000 രൂപ പിഴയും നൽകണം
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂർ കഴിഞ്ഞിരിക്കുകയാണ്
ക്ലീൻ ആൻഡ് സേഫ് എന്ന ഏജൻസിയാണ് റോഡരികിൽ മാലിന്യം തള്ളിയത്
വിദ്യാർഥികൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയും ചെയ്തു
കൊല്ലപ്പെട്ട അച്ചാമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
മരട് സ്വദേശി അന്നാമ്മയാണ് കൊല്ലപ്പെട്ടത്
കടലാക്രമണം രൂക്ഷമായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം
ബോൾഗാട്ടി തേലക്കാട്ടുപറമ്പില് സിജുവിന്റെ മകന് അലന് (10) വയസ്സ് ആണ് പരിക്കേറ്റത്.
ഹൈബിയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും അപ്രായോഗിക ആശയമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കും സംശയമില്ല
കച്ചേരിപ്പടിയിലെ ഹാസ് ഓഫ് പ്രോവിഡൻസിലാണ് ഇന്ത്യയിലെ തന്നെ ആദ്യ സ്കൂൾ ഓഫ് സീനിയേഴ്സ് ആരംഭിച്ചത്
കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു
മർദനമേറ്റ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതായ പരാതിയുമുണ്ട്
കൊച്ചിയിൽനിന്നാണ് അധ്യാപിക പിടിയിലായത്
ആർ.എസ്.എസ്-ബി.ജെ.പി ഏകോപനത്തിന്റെ ചുമതലയുള്ള കശ്മീർ സ്വദേശിയായ സഹസർകാര്യവാഹ് അരുൺകുമാർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്
തൃശൂർ സ്വദേശികളായ പ്രിൻസ്, അശ്വതി, കൊട്ടാരക്കര സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്
ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു
ഏറെ നാളെത്തെ അന്വേഷണത്തിന് ഒടുവിലാണ് അജിത്ത് ഓട്ടോഡ്രൈവറായ ബാബുവിനെ കണ്ടെത്തിയത്