171 കര്‍ഷകരെ കൊന്നൊടുക്കിയ മുന്‍ സൈനികന് 5160 വര്‍ഷം തടവുശിക്ഷ
ഗ്വാട്ടിമാലയില്‍ 171 കര്‍ഷകരെ കൊന്നൊടുക്കിയ മുന്‍ സൈനികന് 5160 വര്‍ഷം തടവുശിക്ഷ. 1960കളില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ 171 കര്‍ഷകരെ കൊന്നൊടുക്കിയ സാന്റോ ലോപ്പസിനാണ് കോടതി വേറിട്ട ശിക്ഷ...