കൊല്ലം ട്രെയിന്‍ അപകടം: എഞ്ചിനീയറുടെ മുന്നറിയിപ്പ് റെയില്‍വേ അവഗണിച്ചു
പാളം കേടുപാട് സംഭവിച്ചതാണെന്നും ഉടന്‍ പുതിയത് സ്ഥാപിക്കണമെന്നും സെക്ഷന്‍ എഞ്ചിനിയര്‍മാര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റിയതിന് പിന്നില്‍...