എന്തും പറയാമെന്നാണോ ധാരണ? ശ്രീ ശ്രീക്ക് കോടതിയുടെ രൂക്ഷവിമര്‍ശം
യമുനാ തീരത്ത് സംഘടിപ്പിച്ച ആര്‍ട് ഓഫ് ലിവിങ് സമ്മേളനത്തെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയതെന്ന് കോടതി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണോ കരുതുന്നതെന്ന്...