Light mode
Dark mode
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയരുന്നത്.
കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്
രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്
നഷ്ടപരിഹാരം ഉടൻ കൈമാറും
ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു
ഇയാളിൽ നിന്നും 500 ന്റെ രണ്ട്, 200 ന്റെ നാല്, 50 ന്റെ മൂന്ന് വീതം കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്
ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു
പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം
കേരളാ ഇൻഡിപെൻഡൻറ്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിലായിരുന്നു പ്രതിരോധ സദസ്സ്.
അതിവേഗത്തിൽ പോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ ബസിനടിയിലേക്ക് വീഴുകയായിരുന്നു
ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടുന്ന ഗവി പാക്കേജ് ഞായറാഴ്ച ആരംഭിക്കും
ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തു
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത വിദ്യാർഥിയെ എ.സ്.ഐ മർദിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു
കോതമംഗലം എസ്.ഐ മാഹിൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ചെറുവട്ടൂർ ഭാഗത്തു നിന്നാണ് 12 ഗ്രാം ഹെറോയിനുമായി അനാറുൽ ഹക്കിനെ പിടികൂടിയത്
തേൻകോട് സ്വദേശി റിൻസാണ് പിടിയിലായത്
കുടുംബവഴക്ക് ആണ് കൊലപാതകത്തിന് കാരണം
പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു