Light mode
Dark mode
രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലിലാണ് കക്കൂസ് മാലിന്യം തള്ളിയത്
ഏറ്റവും കൂടുതൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് ഇടുക്കി ജില്ലയിലാണ്.
കോട്ടയത്തെ 56 കർഷകരുടെ 257 പശുക്കൾക്കും രണ്ട് ആടുകൾക്കും കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്
കർഷകൻ പൊലീസിന് പരാതി നൽകി
പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് മരിച്ചത്
കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഫൈസൽ
മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു
വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് അറിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്
അറുപതോളം വിദ്യര്‍ഥികള്‍ക്ക് വിഷബാധയേറ്റു, ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്
ഇന്നലെ 440 കടകളിലാണ് പരിശോധന നടന്നത്,16 കടകൾ അടപ്പിച്ചു
ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പക്ഷിപ്പനി കണ്ടെത്തിയത്
അഞ്ചുപേരുടെ നില ഗുരുതരമാണ്
കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം
ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ആരാണ് ലൈസൻസ് നൽകിയതെന്ന് മന്ത്രി
ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനാണ് ഹെൽഡ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്
കോട്ടയം സംക്രാന്തിയിലെ 'ദ പാർക്ക്' എന്ന ഹോട്ടലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്
സംഭവത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി
കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിർഭയ കേന്ദ്രത്തിൽ നിന്ന് ഒമ്പത് പെൺകുട്ടികൾ ചാടിപ്പോയത്