Light mode
Dark mode
ഈരാറ്റുപേട്ടയിലെ വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു
സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൂട് കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകട സാധ്യതയില്ലെന്ന് ഫയർഫോഴ്സ്
കൗൺസിലറുടെ ചേംബറിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് പൊലീസ് പിടികൂടിയത്
കോട്ടയത്ത് ട്രെയിനിന് മുകളിലേക്കു വൈദ്യുതി കമ്പി പൊട്ടിവീണു. തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസിന് മുകളിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ട്രെയിൻ കോട്ടയത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട്...
തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു
പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ
കാലിൽ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
എ.ടി.എം തകർക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
'സി' വിഭാഗത്തിൽ ഉൾപ്പെട്ടതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ജില്ല കലക്ടർ ഉത്തരവിറക്കി. മതപരമായ ആരാധനകൾ...
വൈകീട്ട് നാൽ മണിക്ക് ശേഷമാണ് മർദനം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
സുധീഷ്, കിരൺ, ബിനു എന്നിവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം തെളിവെടുപ്പിനു കൊണ്ട് വരും
ജോമോനും മറ്റു നാലുപേരും ചേർന്നാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു
കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും