Light mode
Dark mode
കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ചത്
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിലിലാണ് ബസ് ഒഴുക്കിൽപ്പെട്ടത്
ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്
ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്
ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ 12 പേരെ കാണാതായി
കാഞ്ഞിരമറ്റം ക്ഷീരോൽപാദക സംഘത്തിന്റെ പ്രസിഡന്റായിരുന്ന കെ.പി എബ്രഹാമാണ് മരിച്ചത്
കൊല്ലപ്പെട്ടയാള്‍ക്കും കൊലപാതകം നടത്തിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പൊലീസ് പറഞ്ഞു
കിണറ്റിൽ ചാടിയ രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ അധികാരത്തില്‍ എത്താന്‍ ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും പിന്തുണ തേടില്ലെന്ന് വിശദീകരിച്ച് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇത് സംബന്ധിച്ച് വിശദീകരണങ്ങള്‍...
പാലാ നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി തെളിവെടുപ്പ് നടത്തി
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്
കോട്ടയം ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം.
കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്
അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു
കോട്ടയം ചെമ്പ് കൊച്ചങ്ങാടിയിൽ വീടിനു സമീപത്തെ മരത്തിൽ യുവാവിനേയും യുവതിയേയും കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശികളായ അമർ ജിത്ത് കൃഷ്ണപ്രിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ...
ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
കൂറുമാറ്റ നിയമം ബാധകമാകുമെന്നതിനാല്‍ കൗണ്‍സിലര്‍മാര്‍ ക്രോസ് വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന് പറഞ്ഞു
ഓട്ടോമൊബൈൽ വിപണിയിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവെല്ലാം റബ്ബറിന്റെ വിലയെ സ്വാധിനിക്കുന്നുണ്ട്.