കോഴിക്കോട് കൂട്ടായ്മ സലാലയിൽ എം.ടി സ്മരണാഞ്ജലി സംഘടിപ്പിച്ചു
സലാല: അമരത്വം നേടിയ കഥാപാത്രങ്ങളിലൂടെ എം ടി കാലാതിവർത്തിയായി ജീവിക്കുമെന്ന് കെ.എസ്.കെ സംഘടിപ്പിച്ച 'സ്മരണാഞ്ജലി ' അഭിപ്രായപ്പെട്ടു. അഭിമാനിക്കാവുന്ന നിയമനിർമ്മാണത്തിലൂടെ ഡോ. മൻമോഹൻ സിങ്ങും എന്നും...