Light mode
Dark mode
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന സമരം പുനഃരാരംഭിക്കുന്നത്
മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി
മാലൂർക്കുന്ന് എആർ ക്യാമ്പിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു
താൽക്കാലിക ജീവനക്കാരെ വെച്ചാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം
നഴ്സിംഗ് ഓഫീസർ വ്യാജ പരാതി നൽകിയെന്നാരോപിച്ച് ഇടതുപക്ഷ യൂണിയനുകൾ മാർച്ച് നടത്തി
യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ ജീവനക്കാരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ പറഞ്ഞു
തൈറോയ്ഡ് ചികിത്സക്കായെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്
ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് തീരുമാനം
കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞ രാഹുൽ, കേസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.
നീതിക്കായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും
രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ പ്രാപ്തമായിട്ടില്ല. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ നാളെ മാറി മറിയുമെന്ന് പ്രത്യാശിക്കുന്നതായും കോടതി
ഒരു മാസത്തിനുള്ളിൽ വ്യത്യസ്ത സാഹചര്യത്തിൽ അറ്റുപോയ രണ്ടു പേരുടെ കൈപ്പത്തികളാണ് വിജയകരമായി തുന്നി ചേർത്തത്
നടപടിയെടുക്കും വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ തുടരുമെന്ന് ഹർഷിന
'വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല'
സംഭവത്തിൽ കോഴ്സ് കോർഡിനേറ്ററോടും അധ്യാപകരോടും പ്രിൻസിപ്പൽ വിശദീകരണം തേടി
നാല് ദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്
'തൊഴിലിടങ്ങളിൽ ആഭ്യന്തര പരിശോധനാ സമിതിയുണ്ടോയെന്ന് കർശനമായി പരിശോധിക്കും'
ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം