Light mode
Dark mode
മരുതോങ്കരയിൽ ഇന്നലെയും കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടത്തിയിരുന്നു
ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഭീതിയിലാണ് പ്രദേശവാസികൾ
നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീരിച്ചത്.
യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്
നിപ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി
നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് മന്ത്രി വീണാ ജോർജ്
ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്
വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
മോർച്ചറിക്ക് മുന്നിൽ അനുശോചനം നടത്തുക മാത്രമാണ് ചെയ്തതെന്നും കേസിൽ ശിക്ഷിക്കുന്നതിന് വിരോധമില്ലെന്നും ഗ്രോ വാസു കോടതിയിൽ പറഞ്ഞു.
വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം
അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു
ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു പേർ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
സാക്ഷി മൊഴികൾ വായിച്ച് കേട്ടതിന് ശേഷമാണ് ഗ്രോ വാസു കോടതിയിൽ ഇക്കാര്യം പറഞ്ഞത്
കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
എസ്ഐ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ളവയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്