Light mode
Dark mode
ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം
ആർ.ടി.ഒ ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടികൂടി
ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം
പ്രതിയുടെ പൂർണ ഗർഭിണിയായ ഭാര്യയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ഡി.വൈ.എഫ്.ഐ
എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പിടിയിലായത്.
ഈ വര്‍ഷം ആദ്യമാണ് പ്രവാസിയായ കെ.ഇ റഷീദും സുഹൃത്തുക്കളും ചേര്‍ന്ന് തൊണ്ടയാട് നിര്‍മാണ സാമഗ്രികളുടെ കടയാരംഭിച്ചത്.
അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.
ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്, പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്
നിയമോപദേശത്തിന് ശേഷം കോടതിയിൽ ഹാജരാകമെന്ന നിലപാടിലാണ് നേതാക്കൾ
റൺവേയിൽ ടേക്ക് ഓഫിനിടെ യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി
പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായകൾ പ്രസവിച്ച സംഭവം തൃശൂർ കൂർക്കഞ്ചേരിയിലും കൊല്ലത്തും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു
അതേസമയം, തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് തദ്ദേശ വകുപ്പ്.
സൈക്കിളിൽ പോകുന്നതിനിടെയാണ് നൂറാസ് എന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു.
രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.
കോഴിക്കോട് നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്
സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴാണ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിയത്.
കോഴിക്കോട്ടെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കാരനാണ് മരിച്ച യുവാവ്.