Light mode
Dark mode
ഡോ. ജയശ്രീ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും
കോർപറേഷനിലെ മീഞ്ചന്ത ഡിവിഷനിൽ നിന്ന് ജനവിധി തേടിയ മുസാഫർ അഹമ്മദിനെ യുഡിഎഫിലെ എസ്.കെ അബൂബക്കറാണ് പരാജയപ്പെടുത്തിയത്
കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് വിതരണത്തിൽ ഒരു ചട്ടലംഘനവുമില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രതികരിച്ചു
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും എൽഡിഎഫ് ഇലക്ഷൻ ഓഫീസുകളിലും റെയ്ഡ് നടത്തണമെന്നും ആവശ്യം
അഞ്ച് വർഷത്തിനിടെ ഒരു വികസനത്തിലും യുഡിഎഫ് കൂടെ നിന്നിട്ടില്ലെന്നും മുസാഫർ അഹമ്മദ് പറഞ്ഞു
വി.എം വിനുവിനെ യുഡിഎഫ് ചേർത്തുനിർത്തും. അദ്ദേഹം യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.
കുറ്റിച്ചിറ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ മത്സരിക്കും
രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്
രണ്ട് സീറ്റില്‍ സിഎംപിയും മത്സരിക്കും
ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മാറ്റിയ 3200 വോട്ടുകളില്‍ 2900 ഉം മുസ്ലിം വോട്ടുകൾ
'സിപിഎം നേതൃത്വം ഗൂഢാലോചന നടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'
കോഴിക്കോട് വയനാട് ജില്ലകളിലായി അഞ്ചിടത്താണ് 14 മണിക്കൂർ നീണ്ട പരിശോധന നടന്നത്
കെട്ടിക്കിടക്കുന്ന മരുന്നുകൾ മറ്റ് ഡിസ്പെൻസറികളിലേക്ക് മാറ്റാമെന്ന് ഭരണ സമിതി ഉറപ്പ് നൽകിയതായും കോർപറേഷൻ പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസും മുസ്ലിം ലീഗും സമരം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നും മുസാഫര്‍ അഹമ്മദ് വ്യക്തമാക്കി
ഇന്നലെ കൗൺസിൽ യോഗം ചേർന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു
പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണിലെ സമീപിക്കാമെന്ന് കോടതി
കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതൽ ഏഴുവരെയായിരിക്കും അവധി
റിജിൽ രാജ്യം വിടുന്നത് തടയാനാണ് ക്രൈം ബ്രാഞ്ച് നടപടി
തട്ടിപ്പ് മൂടിവെക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ആരോപിച്ചു
രണ്ടരക്കോടിയിലേറെ പണം ഫണ്ടിൽ നിന്ന് നഷ്ടമായിട്ടും മാസങ്ങൾക്ക് ശേഷമാണ് കോർപറേഷൻ തിരിച്ചറിഞ്ഞത്