കെ.പി ഉമ്മർ; എങ്ങനെ, എങ്ങനെ... നാം മറക്കുമീ സുന്ദരവില്ലനെ
മലയാളത്തിൻ്റെ അഭ്രപാളികളിൽ അന്നുവരെ കാണാത്ത ഭംഗിയാർന്ന ആകാര സൗഷ്ടവം കൊണ്ട്, ആദ്യമായി സുന്ദരനായ വില്ലൻ എന്ന ഖ്യാതി ഉണ്ടാക്കിയ കെ.പി. ഉമ്മർ എന്ന സിനിമാ താരം കാലയവനികക്കുള്ളിലേക്ക് നടന്നു കയറിയിട്ട്...