Light mode
Dark mode
നടപടി ഗൂഢാലോചനയാണെന്ന് കെ.വി സുബ്രഹ്മണ്യൻ
എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്.
രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ആക്ടിങ് പ്രസിഡന്റ് എം.എം ഹസനിൽനിന്ന് സ്ഥാനമേറ്റെടുക്കുക.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു
കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്.
ജയിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസ്
ഇടതു മുന്നണിക്ക് 12 വരെ സീറ്റുകൾ ലഭിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് അവലോകനം നടത്താൻ വേണ്ടിയാണ് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ യോഗം...
തലക്കെട്ട് എം.വി ഗോവിന്ദന്റെ അറിവോടെയാണെന്ന് എം.എം ഹസ്സൻ
സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.എം ഹസ്സൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി
കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്
ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്ഗ്രസ് ധര്ണ സംഘടിപ്പിക്കുക
പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വി.ഡി സതീശൻ
മഹേശ്വരൻ നായർ രണ്ടര വർഷമായി കോൺഗ്രസുമായി സഹകരിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി
വി.പി സജീന്ദ്രന് മറ്റുചുമതലകൾ നൽകേണ്ടതിനാലാണ് രാഹുലിനെ ചുമതല ഏൽപ്പിച്ചതെന്ന് നേതൃത്വം.
രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി
തൃശൂർ മണ്ഡലത്തിന്റെ ചുമതല ടി.എൻ പ്രതാപനാണ്.
കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാൽ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും
നിലവിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരാണ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർ.
ഷമ പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം
പി. ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച ഡി.വൈ.എഫ്.ഐ നേതാവിന് കെ.പി.സി.സി ഓഫീസിൽ ജോലിയും പിന്നീട് പണവും സുധാകരൻ നൽകിയതായി സതീഷ്