ഡേവിസ് ചിറമേൽ അച്ഛനെ കെ.കെ.പി.എ ഭാരവാഹികൾ സന്ദർശിച്ചു
കുവൈത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഡേവിസ് ചിറമേൽ അച്ഛനെ കെ.കെ.പി.എ ഭാരവാഹികൾ സന്ദർശിച്ചു.കൂടിക്കാഴ്ചയിൽ അവയവ ദാനത്തിന്റെ പ്രസക്തിയേയും ആവശ്യകതയേയും ചിറമേൽ അച്ഛൻ വിശദീകരിച്ചു. സക്കീർ പുത്തൻ പാലം...