Light mode
Dark mode
1998ല്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പി. ഗോവിന്ദപിള്ളയുമായി ഉണ്ടായ ആശയസംവാദം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സനൂസി സംഭവത്തില്‍ ഇരുകൂട്ടരും വസ്തുതകള്‍ അംഗീകരിക്കാതെ പോയെന്നും കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആദര്‍ശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദര്‍ശങ്ങള്‍ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും സനൂസി പറഞ്ഞു.
ഇത്തവണത്തെ ഐ.എഫ്.എഫ്.കെ മേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിക്കുന്നത് പോളിഷ് സംവിധായകനായ ക്രിസ്റ്റഫര്‍ സനൂസിയെയാണ്. ഒരു കമ്യുണിസ്റ്റ് സര്‍ക്കാര്‍, കമ്യുണിസ്റ്റ് വിരുദ്ധനായ സംവിധായകനെ...
ഹരജിക്കാരന് ഇത്തരം ആവശ്യമുന്നയിക്കാൻ അവകാശമില്ലന്ന് കോടതി ചൂണ്ടി കാട്ടി. ശബരിമല സ്ത്രീ പ്രവേശനത്തെയും മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലന്നും കോടതി വ്യക്തമാക്കി