Light mode
Dark mode
കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവറാണ് അശ്രദ്ധയോടെ വാഹനമോടിച്ചത്
മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരുൾപ്പടെ 5 പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതി കോടതി പൊലീസിന് കൈമാറി
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി
സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു സംഭവം. രണ്ടുവാഹനങ്ങളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട യാത്രയിൽ ക്ഷീണം തോന്നിയില്ലെന്നും മൃതദേഹം വഹിക്കേണ്ടത് കടമയായി തോന്നിയെന്നും ബാബു കൂട്ടിച്ചേർത്തു.
ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു
മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്
ചിറ്റാർ സ്വദേശി എസ് ഷാജഹാനെയാണ് കെ.എസ്.ആര്.ടി.സി സസ്പെൻഡ് ചെയ്തത്. ഷാജഹാനെതിരെ കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.
ബൈക്കിലെത്തിയ ഒരാള്‍ ബസ് തടഞ്ഞു നിർത്തി ഡ്രൈവറിരുന്ന ഡോറ് വഴി കയറി ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു
മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
വെള്ളക്കെട്ടിലൂടെ യാത്രക്കരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരിലാണ് ജയദീപനെ സസ്പെന്റ് ചെയ്തത്.
മാസ്ക് ധരിച്ചില്ലെന്നാരോപിച്ചാണ് അതിഥി തൊഴിലാളിയെ ഡ്രൈവർ വടി ഉപയോഗിച്ച് മർദിച്ചത്