Light mode
Dark mode
ബസിൽ ക്ലാസ് മുറികൾ ഒരുക്കണമെങ്കിൽ കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യേണ്ടിവരും
മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകളിൽ ക്ലാസ് മുറി ഒരുക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ സ്കൂളുകളിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.