Light mode
Dark mode
ആഗസ്ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബറിലേത് വൈകരുതെന്നും കോടതി
സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുക
കെഎസ്ആർടിസിക്കായി ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്, എന്നാലിപ്പോൾ തന്നെ 1335 കോടി രൂപ കൈമാറി
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരാകാത്തതിലാണ് വിമർശനം.
പെൻഷൻ തുക വിതരണം ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഹരജി പരിഗണിക്കവെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു
കരാർ ഒപ്പിടാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് മീഡിയാ വൺ റിപ്പോർട്ട് ചെയ്തിരുന്നു.
ആറ് മാസത്തിനുള്ളില്‍ സ്വന്തം നിലയില്‍ പെന്ഷന് നല്കാന് കെഎസ്ആര്‍ടി സി പര്യാപ്തമാകണമെങ്കില്‍ അത്ഭുതം സംഭവിക്കണംകെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണത്തിന് താത്കാലിക ക്രമീകരണമൊരുക്കിയതിന്റെ മറവില്‍...
വിതരണോത്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്ലാഭക്കണ്ണോടെയല്ല സഹകരണ മേഖല കെഎസ്ആര്‍ടിസി പെന്ഷന് വിതരണത്തിന് തയ്യാറായതെന്ന്...