Light mode
Dark mode
സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്. ഇതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു
അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു.
രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസും എത്തും
ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറിൽ ഇടിക്കുകയായിരുന്നു
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന് സിഐടിയു
ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്
ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണാനുകൂല യൂണിയനും പ്രതിഷേധത്തിലാണ്
ഏപ്രിൽ 11 മുതലാണ് ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത്
സ്വിഫ്റ്റിലേക്കുള്ള ഡ്രൈവർ കം കണ്ടക്ടർ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു