Light mode
Dark mode
സമാന്തര സർവീസ് തടയാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പെൻഷൻ തുക വിതരണം ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഹരജി പരിഗണിക്കവെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു
രാത്രികാലങ്ങളിൽ കെ.എസ്.ആര്.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം
കഴിഞ്ഞ വർഷം ആരംഭിച്ച വിനോദ സഞ്ചാര യാത്രയുടെയും, അടുത്തിടെ നടത്തിയ നാലമ്പല തീർഥാടന യാത്രയുടെയും സ്വീകാര്യത പരിഗണിച്ചാണ് റമദാനിൽ സിയാറത്ത് യാത്രയും സംഘടിപ്പിക്കുന്നത്.
ഡിപ്പോകളില്‍ സ്ഥാപിക്കാനുള്ള ലൗഡ്സ്പീക്കറിനും എല്‍.ഇ.ഡി ടിവിക്കും കോര്പ്പറേഷന് ടെന്‍ഡര്‍ ക്ഷണിച്ചു
'സി.പി.എം അനുഭാവികളെ ജോലിക്ക് തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയായാണ് സ്വിഫ്റ്റിനെ സർക്കാർ കാണുന്നത്'
41 ദിവസം ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി ആന്റണി രാജു
താനല്ല ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും അഖില എസ്.നായര്‍
ജീവനക്കാർ സഹകരിക്കുന്നില്ലെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും മോശം ആർ.ടി.സിയാണ് കെ.എസ്.ആർ.ടി.സിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
സി.ഐ.ടി.യു, റ്റി.ടി.എഫ്, ബി.എം.എസ് തുടങ്ങിയ യൂണിയനുകളാണ് സംയുക്ത പണിമുടക്കിലേക്ക് നീങ്ങുന്നത്
നേരത്തെ സി.ഐ.ടി.യുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്
പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന അഞ്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിന് സി.എം.ഡി ബിജു പ്രഭാകർ അപേക്ഷ നൽകി
സർക്കാർ അനുവദിച്ച 30 കോടിയും ഇന്ധനത്തിനായി മാറ്റിവെച്ച 10 കോടിയും ചേർത്താണ് തുക കണ്ടെത്തിയത്
സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒയെയും സസ്പെൻഡ് ചെയ്തു
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
ഫെബ്രുവരിയിലെ വിഹിതം കൂടി ചേർത്ത് മൊത്തം 70 കോടി രൂപ സർക്കാർ സഹായം ലഭിക്കാനുണ്ട്
മൂന്ന് അംഗീകൃത യൂണിയനുകളേയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്
സമരത്തിൽ നിന്ന് തൽക്കാലം പിൻമാറിയെന്ന് സിഐടിയു