Light mode
Dark mode
തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും
ജൂലൈ മാസത്തെ ശമ്പളം ബുധനാഴ്ച്ചക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
ലക്ഷങ്ങൾ മുടക്കി ഒൻപത് മാസം മുൻപ് രൂപമാറ്റം വരുത്തിയ സിറ്റി സർക്കുലർ ബസുകൾ വീണ്ടും മാറ്റുന്നു
നേരത്തെ ഓടിയിരുന്ന 39 ലോ ഫ്ളോർ ബസുകൾ സിറ്റി ഷട്ടിലിൻറെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിരിക്കുന്നത്.
ഒന്നിലധികം സ്ത്രീ യാത്രക്കാർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഈ സംവിധാനത്തിലൂടെ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം
ഭൂരിഭാഗം ഓർഡിനറി ബസുകളും സർവീസ് നടത്തില്ല
25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു
ഇന്ന് 25 ശതമാനവും ഓർഡിനറി സർവീസുകൾ മാത്രമേ ഉണ്ടാകൂ
പ്രതിസന്ധി പരിഹരിക്കാൻ ചൊവ്വാഴ്ച വരെ കാത്തിരിക്കണം
ഇന്നലെ മുതൽ തന്നെ മൂന്ന് ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമായിരുന്നു
ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരുമാസം കൂടി സാവകാശം തേടി
കെ.സ്വിഫ്റ്റ്, അന്തർ സംസ്ഥാന സർവീസുകളിലാണ് ഫ്ലെക്സി ചാർജ് ഈടാക്കുക
ബസ് തടഞ്ഞ സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
കെ.എസ്.ആർ.ടി.സിയിലെ ശമ്പള ചർച്ച പ്രഹസനമാണെന്നാണ് കെ.എസ്.ആർ.ടി.ഇ.എയുടെ ആരോപണം
കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കം അവസാനിക്കുമെന്നും സി.എം.ഡി
20 കോടി രൂപ കൂടി ആവശ്യപ്പെട്ട് എട്ട് ദിവസം മുമ്പ് നൽകിയ ഫയൽ ധനവകുപ്പ് കണ്ടഭാവം നടിച്ചിട്ടില്ല
ജൂലൈയിലെ ശമ്പളം ആഗസ്റ്റ് 5ന് മുന്നെ കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാം
ഡിപ്പോകളില് ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് നൽകും
മൂന്നാഴ്ച മുൻപ് അടിമാലിയിൽ നിന്നും കാണാതായ കുട്ടിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കണ്ടെത്തിയിരുന്നു