Light mode
Dark mode
കേന്ദ്രം പണം നൽകാത്തതിനാൽ സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു
ഇന്ന് മുതൽ യൂട്യൂബിൽ അഞ്ച് എപ്പിസോഡുകളിലായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ വിശദീകരിക്കുമെന്ന് ബിജു പ്രഭാകർ അറിയിച്ചു.
സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനം വാങ്ങാം
ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം വീണ്ടും അനിശ്ചിതത്വത്തിലായി
103 കോടിയാണ് ധനസഹായമായി കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത്
ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ചർച്ചയിൽ പങ്കെടുക്കും
കെഎസ്ആർടിസി 103 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു
ശക്തമായ എതിർപ്പിനിടെ നാളത്തെ ചർച്ചയിൽ വിഷയങ്ങൾക്ക് എങ്ങനെ തീർപ്പ് കൽപിക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി
മാസം 16 ഡ്യൂട്ടിയെങ്കിലും ചെയ്തവർക്ക് മാത്രം ആദ്യം ശമ്പളം നൽകിയാൽ മതിയെന്ന് നേരത്തെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്