Light mode
Dark mode
നടപടി മാധ്യമ-തൊഴിൽ സ്വാതന്ത്ര്യത്തിന് എതിരാണെന്നും കേസ് പിൻവലിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ
24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വിനീത വി.ജിയെയാണ് ഗൂഢാലോചന കുറ്റംചുമത്തി എറണാകുളം കുറുപ്പുംപടി പൊലീസ് പ്രതി ചേർത്തത്
നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു
കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ ഗവർണർക്കെതിരെ കെ.എസ്.യു ബാനർ സ്ഥാപിച്ചിരുന്നു.
ജില്ലയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.
കസ്റ്റഡിയിലായ കെഎസ്യു,യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു
ബേസിൽ, ജയ്ഡൻ ജോർജ്, ദേവകുമാർ, ജിബിൻ മാത്യു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പൊതുസ്ഥലത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
''കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം''
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ് അടക്കം നാലുപേര്ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു
പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്
പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു.
രണ്ടാം വർഷ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണ് മർദനമേറ്റത്. നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് മർദനം
സ്കൂൾ ഓഫ് എഞ്ചിനിയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാർ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ കൂട്ടരേ എന്നും മന്ത്രി ചോദിച്ചു.
പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
14 ദിവസത്തിനുള്ളിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ ഡി.സി.പി, കെ.ഇ ബൈജു നേരിട്ട് ഹാജരാവുകയും വേണം
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം
നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിലാണ് പര്യടനം നടത്തുക
ബസ്സുകൾ വിട്ടുനൽകാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു.