Light mode
Dark mode
ബി.ടെക്കിന് ഒരു വിഷയത്തിന് മാത്രം തോറ്റ രണ്ട് വിദ്യാര്‍ത്ഥിനികളായിരുന്നു പരാതിക്കാര്‍.
29 വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്
വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് സമീപമുള്ള എൻജിനീയറിങ് കോളേജുകളിൽ തന്നെ പരീക്ഷ എഴുതുവാനുള്ള പ്രത്യേക അനുമതി നൽകിയിട്ടുണ്ട്
പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.