Light mode
Dark mode
രാജ്യത്ത് അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണ്.
ഒൗദ്യോഗികമായി തന്നെ രാജ്യത്ത് ശനിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുവൈത്തില്‍ വേനല്‍ച്ചൂട് കനക്കുന്നു. ശനിയാഴ്ച 50 ഡിഗ്രി...
അറേബ്യ, ഇറാഖിന്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്നു കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകികുവൈത്തിൽ വേനൽ കനക്കുന്നു. കുവൈത്തിന് പുറമെ സൗദി...