പൊതുമേഖലയിലെ ജോലികള്‍ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സ്പീക്കര്‍
പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ. ഇത് സംബന്ധമായ നിര്‍ദ്ദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ ...