Light mode
Dark mode
കുവൈത്ത് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഇന്നലെ രാത്രി കുവൈത്ത് അമീർ ഒപ്പ് വെച്ചു
ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീർ അംഗീകാരം നൽകി
കുവൈത്തിന്റെ 60 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 42ാമത്തെ മന്ത്രിസഭയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.