Light mode
Dark mode
മരണപെട്ടവരുടെ മൃതദേഹം പരമാവധി നാളെ തന്നെ അവരുടെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു
തിരൂർ കൂട്ടായി സ്വദേശി നൂഹ്, കണ്ണൂർ ധർമടം സ്വദേശി ബിശ്വാസ് കൃഷ്ണൻ എന്നിവരാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
രാവിലെ 10നാണ് യോഗം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ചയാവുക.
ഗോവണികളിലും വരാന്തയിലും മുറികളിലുമായി മൃതദേഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
മിക്കവാറും ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലേക്ക് പുറപ്പെട്ടു
സംഭവത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി
മരിച്ചവർ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ്
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) വഴി ബന്ധപ്പെടാം
സംഭവത്തിൽ എംബസി പൂർണ്ണ സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു