Light mode
Dark mode
വിദ്യയുടെ സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
ഒളിവിലുള്ള കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കും
വ്യാജരേഖ നിർമ്മിക്കൽ വകുപ്പ് പ്രകാരമാണ് കേസ്
കുറ്റകൃത്യം നടന്നത് അഗളി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാനാലാണ് കേസ് കൈമാറുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
കോളേജോ പ്രിന്‍സിപ്പളോ കുറ്റക്കാരല്ലെന്ന് മന്ത്രി
വിദ്യയുടെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചായിരുന്നുവെന്ന് കാലടി സര്‍വകലാശാല മുൻ വി സി ധർമരാജ് അടാട്ട് മീഡിയ വണ്ണിനോട്
മഹാരാജാസ് കോളജിന്റെ പേരിൽ എവിടെയും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും കെ .വിദ്യ
സുനിൽ പി ഇളയിടം അടക്കമുള്ള പ്രമുഖർ അംഗമായ ഗവേഷക സമിതിയാണ് വിദ്യയെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ശിപാർശ ചെയ്തത്
'എന്നാലും എന്റെ വിദ്യേ, നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റ്'
വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു
ചുമത്തിയത് ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം
വിദ്യക്ക് പ്രവേശനം നല്‍കാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചു