Light mode
Dark mode
കപ്പല്‍യാത്ര പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി
സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്ന 149 ഹാജിമാര്‍ക്ക് ഇതുവരെ യാത്രാക്രമീകരണങ്ങളൊരുക്കാന് അഡ്മിനിസ്ട്രേഷന് തയ്യാറായിട്ടില്ല
മെയ് 15 മുതൽ നാലു മാസത്തെ മൺസൂൺ സീസണിൽ ലക്ഷദ്വീപിൽ നിന്ന് വൻകരയിലേക്കുള്ള സ്പീഡ് വെസലുകൾ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്
അഞ്ചു ദിവസത്തോളമായി ദ്വീപിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല
മൃഗസംരക്ഷണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത്.
കേന്ദ്രത്തിനും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും നോട്ടീസ്
ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനാകാതെ നിരവധി വിദ്യാർഥികൾ കൊച്ചിയിൽ കുടുങ്ങി
വീഡിയോ
ലക്ഷദ്വീപ് : ചരിത്രവും വർത്തമാനവും - ഭാഗം 2
ലക്ഷദ്വീപിലെ ആദ്യ നോവലിസ്റ്റ് ഇസ്മത്ത് ഹുസൈന് സംസാരിക്കുന്നു
''ദ്വീപില്‍ അധിവസിക്കുന്ന ജനതയുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസ്സപ്പെടുത്താനേ പുതിയ പരിഷ്കാരങ്ങള്‍ ഉപകരിക്കുകയുള്ളൂ..''- എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല
നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും പെണ്‍കുട്ടികള്‍ക്ക് ചുരിദാറുമാണ് യൂണിഫോം
ദ്വീപ് ടെറിട്ടറിയില്‍ സന്ദര്‍ശകര്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇതറിയാതെ മീന്‍ പിടിച്ച തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്
പുതിയ അഡ്മിനിസ്ട്രേറ്റർ എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങൾക്കെതിരെ നേരത്തെയും ജനങ്ങളും നേതാക്കളും രംഗത്തെത്തിയിരുന്നു
നിർമിതികൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു എന്നത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
ദ്വീപിൽ നാളെ എൻ.സി.പി പ്രതിഷേധദിനം പ്രഖ്യാപിച്ചിരുന്നു
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം
നിലവിൽ ലക്ഷദ്വീപിൽ കോവിഡ് പോസിറ്റീവായി നാല് ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. ടിപിആർ നിരക്ക് പൂജ്യവുമാണ്. ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ 50% പേര്‍ക്ക് മാത്രം അനുമതി.