ലാമിൻ യമാലിന്റെ പിതാവിന് കുത്തേറ്റു; ആശുപത്രിയിൽ ചികിത്സയിൽ
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ സൂപ്പർ താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൗവിക്ക് കുത്തേറ്റു. കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് നസ്റൗവിക്ക് കുത്തേറ്റതെന്നും നെഞ്ചിനും വാരിയെല്ലിനും...