Light mode
Dark mode
മഴക്കെടുതിയെ തുടർന്ന് വെള്ളിയാമറ്റം വില്ലേജിൽ ക്രൈസ്റ്റ് കിങ് സ്കൂളിൽ ക്യാംപ് തുറന്നു.
കുടിയിറക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാനായി മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ആരോഗ്യ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പ്രദേശത്ത് അതിശക്തമായ മഴയുണ്ടായിരുന്നു
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമ്മേളനം നിർത്തിവച്ചു. പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയ മണ്ണ് കൂട്ടിയിട്ടതിനൊപ്പം മഴയില്‍ പാറകെട്ടുകളിലുണ്ടായ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ പാളികള്‍ താഴേക്ക് നീങ്ങി. ജലസംഭരണിയുടെ നിര്‍മാണവും അപകത്തിന് ആക്കം കൂട്ടി...
നാസറിന്റെ വീട് കാണുന്നവര്‍ക്കും ഇവരുടെ തിരിച്ചുവരവ് അവിശ്വസനീയമാണ്
കണ്ണടക്കുമ്പോഴും കൺമുന്നിലൂടെ മലവെള്ളം ഇരമ്പി പായുന്ന ഓർമ്മയാണ് 18കാരൻ പ്രബിനുവിന്. ഉരുൾപൊട്ടലിൽ പ്രബിനുവിന്റെ വീട് പൂർണ്ണമായും തകർന്നു.
ഒരു കുടുംബത്തിലെ എട്ട് പേരടക്കം 13 പേരാണ് കോഴിക്കോട് കരിഞ്ചോലയിലെ ഉരുൾപൊട്ടലിൽ മരിച്ചത്.
അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം.അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍...
ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയിഹിമാചല് പ്രദേശില്‍ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി. പത്താന്‍കോട്ട് ഹൈവേയില്‍...