- Home
- latest malayalam new
India
1 Nov 2018 6:33 AM GMT
ശബരിമല വിഷയം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗം മാത്രം; കോടതിയെ കുറ്റപ്പെടുത്താനാവില്ലെന്നും ഉമാഭാരതി
ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ കുറ്റം പറയാനാകില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. വിഷയം കോടതി പരിഗണിച്ചത് പരാതി എത്തിയത് കൊണ്ടാണെന്നും ഇതിൽ തെറ്റായി...